കൊല്ലം: ഒാണത്തോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് വിവിധ എക്സൈസ് ഡിവിഷനുകളിൽ ഇൗ മാസം 31 വരെ കൺേട്രാൾ റൂമുകൾ തുറക്കും. എൻഫോഴ്സ്മെൻറ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് കൺേട്രാൾ റൂമുകൾ തുറന്നത്. എൻഫോഴ്സ്മെൻറ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കൺേട്രാൾ റൂമും, 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്ൈട്രക്കിങ് ഫോഴ്സ് യൂനിറ്റുകളും ഉൾപ്പെടുന്നതാണ് എക്സൈസ് ടീം. കൂടാതെ, എക്സൈസ് സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ച് താലൂക്ക് കൺേട്രാൾ റൂമുകളും സംസ്ഥാന അതിർത്തിയിലെ പേട്രാളിങ്ങിനായി ബോർഡർ പേട്രാൾ യൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. വ്യാജവാറ്റും വ്യാജമദ്യം സ്പിരിറ്റ്, വിദേശമദ്യം, ചാരായം, സ്പിരിറ്റ്, വ്യാജമായ ആയുർവേദ ഉൽപന്നങ്ങൾ അരിഷ്ടാസവങ്ങൾ എന്ന പേരിൽ വിൽക്കപെടുന്നത്, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗം ഇല്ലാതാക്കി ഓണക്കാലത്തെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിന് 31 വരെയുള്ള കാലയളവ് സ്പെഷൽ എൻഫോഴ്സ്മെൻറ് ൈഡ്രവ് പ്രഖ്യാപിച്ചും ഉത്തരവായിട്ടുണ്ട്. പൊതുജനങ്ങളുടെ പരാതി വിവിധ ടെലിഫോൺ നമ്പറുകളിലേക്ക് വിളിച്ചറിയിക്കാം. അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. സ്പിരിറ്റ്, കഞ്ചാവ് മറ്റ് മയക്കുമരുന്നുകളുടെ ഉറവിടം മുൻകൂട്ടി അറിയിക്കുകയും അറിയിപ്പ് പ്രകാരം കേസ് കണ്ടെടുക്കുകയും ചെയ്താൽ രഹസ്യവിവരം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം നൽകും. *സ്ൈട്രക്കിങ് ഫോഴ്സ് യൂനിറ്റ്-1 എക്സൈസ് സർക്കിൾ ഓഫിസ്, കരുനാഗപ്പള്ളി - 9400069445, 9400069443. എക്സൈസ് റേഞ്ച് ഓഫിസ്, കരുനാഗപ്പള്ളി - 9400069456. എക്സൈസ് സർക്കിൾ ഓഫിസ്, കുന്നത്തൂർ-9400069449, 9400069448. എക്സൈസ് റേഞ്ച് ഓഫിസ്, ശാസ്താംകോട്ട - 9400069457. * 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ൈട്രക്കിങ് ഫോഴ്സ് യൂനിറ്റ് (ആര്യങ്കാവ് ബോർഡർ യൂനിറ്റ്) എക്സൈസ് സർക്കിൾ ഓഫിസ്, പുനലൂർ - 9400069451, 9400069450. എക്സൈസ് റേഞ്ച് ഓഫിസ്, അഞ്ചൽ-9400069462. എക്സൈസ് സർക്കിൾ ഓഫിസ്, പത്തനാപുരം-04752354699. എക്സൈസ് റേഞ്ച് ഓഫിസ്, പത്തനാപുരം - 9400069461.എക്സൈസ് സർക്കിൾ ഓഫിസ്, കൊട്ടാരക്കര - 9400069447, 9400069446 എക്സൈസ് റേഞ്ച് ഓഫിസ്, എഴുകോൺ - 9400069460. എക്സൈസ് റേഞ്ച് ഓഫിസ്, കൊട്ടാരക്കര - 9400069458. എക്സൈസ് റേഞ്ച് ഓഫിസ്, ചടയമംഗലം - 9400069459 * ജില്ലാ കൺേട്രാൾ റൂം/സ്ൈട്രക്കിങ് ഫോഴ്സ് എക്സൈസ് ഡിവിഷൻ ഓഫിസ്, കൊല്ലം - 0474-2745648. എക്സൈസ് സർക്കിൾ ഓഫിസ്, കൊല്ലം - 9400069442 9400069441. എക്സൈസ് റേഞ്ച് ഓഫിസ്, കൊല്ലം - 9400069454. എക്സൈസ് റേഞ്ച് ഓഫിസ്, ചാത്തന്നൂർ - 9400069455. എക്സൈസ് സ്പെഷൽ സ്ക്വാഡ്, കൊല്ലം - 9400069440, 9400069339. അസിസ്റ്റൻറ് എക്സൈസ് കമീഷണർ, കൊല്ലം - 9496002862. ഡെപ്യൂട്ടി എക്സൈസ് കമീഷണർ, കൊല്ലം - 9447178054.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.