ക്വിസ് മത്സരം

കൊല്ലം: ചവറ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് യൂനിറ്റി​െൻറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജില്ലതല സ്വാതന്ത്ര്യ സമരചരിത്ര നടത്തും. 15 ന് രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9497987037, 9400291902.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.