ഫിലിം സൊസൈറ്റി ഉദ്ഘാടനം

കൊല്ലം: മാസ് ആർട്സ് സർവിസ് സൊസൈറ്റിയുടെ ഫിലിം സൊസൈറ്റി ഉദ്ഘാടനവും സിനിമ പ്രദർശനവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് സോപാനം കലാകേന്ദ്രത്തിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്ത 'ആളൊരുക്കം' സിനിമ പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.