വീടിനുമുകളിൽ മരംവീണ് മേൽക്കൂരയും അടുക്കളയും തകർന്നു

കിളിമാനൂർ: കാറ്റിലും മഴയിലും വട്ടത്താമര മരം കടപുഴകി വീടി​െൻറ മേൽക്കൂരയും അടുക്കളയും തകർന്നു. തട്ടത്തുമല സുധീഷ് ലാൻഡിൽ സുന്ദരേശ​െൻറ വീടിന് മുകളിലേക്കാണ് സമീപത്തുള്ള വട്ടമരം കടപുഴകിയത്. അടുക്കളയുടെ ഭാഗമായുള്ള ചിമ്മിനിയും മേൽക്കൂരയും തകർന്നു. ചൊവ്വാഴ്ച വെളുപ്പിനുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.