പരിപാടികൾ ഇന്ന്​

പ്രസ് ക്ലബ്: അഖിലലോക ആദിവാസി ദിനാഘോഷം, ഉദ്ഘാടനം പൂയം തിരുനാൾ ഗൗരി പാർവതി ഭായി -വൈകു. 3.00 കുടപ്പനക്കുന്ന് വെറ്ററിനറി ഹോസ്പിറ്റൽ: മൾട്ടി സ്പെഷാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 5.00 പുത്തരിക്കണ്ടം മൈതാനം : സപ്ലൈകോ ഒാണം ജില്ല ഫെയർ, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ- വൈകു. 4.00 വി.ജെ.ടി ഹാൾ: അനന്തപുരി കരകൗശല പ്രദർശന വിൽപനമേള- രാവിലെ 10.00 വ്ലാത്താങ്കര െഫാറോന ദേവാലയം: തിരുനാൾ മഹോത്സവം, പ്രഭാത ദിവ്യബലി -രാവിലെ 7.00 ആഘോഷ ദിവ്യബലി -വൈകു. 5.15 ടാഗോൾ തിയറ്റർ: ആധാരമെഴുത്ത് തൊഴിലാളികൾക്കുള്ള ഉത്സവബത്ത വിതരണോദ്ഘാടനം, മന്ത്രി ജി. സുധാകരൻ -വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.