തിരുവനന്തപുരം: തൈക്കാട് വൈദ്യുതി സെക്ഷന്‍ ഓഫിസിെൻറ കീഴില്‍ വരുന്ന പാനാപഴിഞ്ഞി ട്രാന്‍സ്ഫോര്‍മര്‍, ബേക്കറി ജങ്ഷന്‍ ട്രാന്‍സ്ഫോര്‍മറുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈശ്വരവിലാസം, ജഗതി കൃഷ്ണസ്വാമിക്ഷേത്രത്തിെൻറ പരിസരം, പാനാപഴിഞ്ഞി, ബേക്കറി ജങ്ഷെൻറ പരിസരങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തിരുവല്ലം വൈദ്യുതി സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ വരുന്ന വി.എന്‍.പി സ്കൂള്‍ ട്രാന്സ്ഫോര്മറിെൻറ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവല്ലം ലങ്കാ പരിസരപ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പേട്ട വൈദ്യുതി സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ വരുന്ന കൈതമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, അമ്പലത്ത്മുക്ക് എന്നിവിടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.