അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന

തിരുവനന്തപുരം: വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പുഷ്പാർച്ചന നടത്തി. ജില്ല പ്രസിഡൻറ് എസ്. സുരേഷ്, ഡോ. പി.പി. വാവ , ജെ.ആർ. പത്മകുമാർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ജയലക്ഷമി, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീകല, വൈസ് പ്രസിഡൻറ് വെങ്ങന്നൂർ സതീഷ്, നേതാക്കളായ ജി.പി. ശ്രീകുമാർ, കട്ടച്ചൽകുഴി രാധാകൃഷ്ണൻ, വിളപ്പിൽ സന്തോഷ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.