പ്രതിഷേധ സായാഹ്​നം സംഘടിപ്പിക്കും

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാർഷികമേഖലയോടും കർഷകസമൂഹേത്താടും കാണിക്കുന്ന അവഗണനക്കെതിരെ ഒമ്പത്, പത്ത് തീയതികളിൽ സ്വതന്ത്ര കർഷകസംഘത്തി​െൻറ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിക്കും. പ്രവർത്തനങ്ങൾക്ക് ജില്ല കമ്മിറ്റിക്ക് രൂപംനൽകി. യോഗം സ്വതന്ത്രസംഘം സംസ്ഥാന പ്രസിഡൻറ് കുറുേക്കാളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കരമന മാഹീൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.യു. ബഷീർ ഹാജി, മൺവിള സൈനുദ്ദീൻ, നിസാർ തകരപ്പറമ്പ്, മുനവം ഷംസുദ്ദീൻ, മാഹീൻ അബൂബക്കർ (കിള്ളി), ഹാഷിം കരവാരം, പേരൂർ നാസർ, വണ്ടിത്തടം സലീം, ഹിളറുദ്ദീൻ ബാലരാമപുരം, വെമ്പായം സലാം, പാലച്ചിറ അൻസാരി, അരുവി സലാഹുദ്ദീൻ, പള്ളിവേട്ട ഖരിം, ഷാ പൂവച്ചൽ, പാട്ര ജലാലുദ്ദീൻ, ആമച്ചൽ ഷാജഹാൻ, എം. ബഷീറുദ്ദീൻ, അഴിേക്കാട് കെ. കാസിം പിള്ള, കണിയാപുരം പി.എം.എ. ഖരിം, തൊളിക്കോട് ജി. നജുമൽ ഹസൻ, അബ്ദുൽ റഹീം വെമ്പായം, അക്ബർ ബാദുഷാ, വഞ്ചുവം ഷറഫ്, സത്താർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.