മാർച്ച് നടത്തും

തിരുവനന്തപുരം: മോേട്ടാർ വാഹന പണിമുടക്കിനോടനുബന്ധിച്ച് എ.ജി.എസ് ഒാഫിസിലേക്ക് ചൊവ്വാഴ്ച രാവിലെ 10ന് മാർച്ച് നടത്തുമെന്ന് അസോസിയേഷൻ ഒാഫ് ഒാേട്ടാ മൊബൈൽ വർക്ക്ഷോപ്സ് കേരള ജില്ല കമ്മിറ്റി സെക്രട്ടറി തിരുവല്ലം രമണൻ അറിയിച്ചു. പ്രഭാഷണം നാളെ തിരുവനന്തപുരം: 17ാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം ചൊവ്വാഴ്ച സ്വാമി അഗ്നിവേശ് നിർവഹിക്കും. 'സഹിഷ്ണുത, ബഹുസ്വരത, വിയോജിക്കാനുള്ള സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ വൈകീട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബ് ടി.എൻ.ജി ഫോർത്ത് എസ്റ്റേറ്റ് ഹാളിലാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.