പിതൃതര്‍പ്പണ കർമം

നെയ്യാറ്റിന്‍കര: പാലയ്ക്കാപറമ്പ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയോടനുബന്ധിച്ചുള്ള പിതൃതര്‍പ്പണ കർമവും തിലഹവനവും 11ന് പുലര്‍ച്ചെ 3.30ന് ആരംഭിക്കും. തര്‍പ്പണ വസ്തുക്കള്‍ ക്ഷേത്രത്തില്‍നിന്ന് ലഭിക്കും. പ്രായാധിക്യം വന്നവര്‍ക്ക് പിതൃകർമങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.