പരിപാടികള്‍ ഇന്ന്

നിയമസഭമന്ദിരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന ജനാധിപത്യത്തി​െൻറ ഉത്സവം, ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് -രാവിലെ 11.00 കൈരളി തിയറ്റർ: ജെ.സി. ഡാനിയല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ഡോക്യുമ​െൻററി 'ഋതുരാഗം' പ്രദർശനോദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയന്‍ -രാവിലെ 9.30 അധ്യാപക ഭവന്‍: കേരള ഫൈനാന്‍സ് സെക്രേട്ടറിയറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം, ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -രാവിലെ 11.00 നന്ദാവനം പ്രഫ. കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാള്‍: തിരുവനന്തപുരം നഗരസഭ നഗരാസൂത്രണകാര്യ സ്ഥിരംസമിതി ചെയര്‍മാനായി െതരഞ്ഞെടുക്കപ്പെട്ട പാളയം രാജന് കോണ്‍ഗ്രസ് - എസ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണവും അനുമോദന സമ്മേളനവും, ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി -വൈകു. 4.00 മരിയന്‍ തീർഥാടന കേന്ദ്രം, വ്ലാത്താങ്കര ഫൊറോന ദേവാലയം: തിരുനാള്‍ മഹോത്സവം, കൊടിയേറ്റ് -വൈകു. 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.