ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരെ അവഹേളിക്കുകയും അടിമവേലക്കാരാക്കുകയും ചെയ്യുന്ന ജൂലൈ 27​െൻറ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കുക, മാന്യമായ സേവന-വേതന വ്യവസ്ഥകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റ് ധര്‍ണ നടക്കുമെന്ന് കണ്‍വീനര്‍ എസ്. മിനി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.