ഏകദിന വ്യക്​തിത്വവികസന ശിൽപശാല

കിളിമാനൂർ: ഹരിശ്രീ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന വ്യക്തിത്വവികസന ശിൽപശാല രാജാരവിവർമ ആർട്ട് ഗാലറിയിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ നടക്കും. എസ്.െഎ ബി.കെ. അരുൺ ഉദ്ഘാടനം ചെയ്യും. സീനിയർ സൈക്കോളജിക്കൽ കൗൺസിലർ എം. സിദ്ദീഖ് ക്ലാസ് നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.