ഗാന്ധിഭവൻ: പ്രകൃതി ജീവന ചർച്ചക്ലാസ് 'വാർധക്യ സഹജരോഗങ്ങളും നിവാരണ മാർഗങ്ങളും പ്രകൃതിജീവനത്തിലൂടെ' -രാവിലെ -11.00 കണ്ണമ്മൂല വിശുദ്ധ മദർ തെരേസ ദേവാലയം: ഇടവക പ്രഖ്യാപന ആഘോഷവും വി. മദർ തെരേസ തിരുനാളും വചനസന്ദേശം മധ്യസ്ഥ പ്രാർഥന -വൈകു. 5.00 കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ: നാഷനൽ ലേബർ പാർട്ടി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് പി.ടി. സരസൻ -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.