രാജധാനി കോളജിൽ ഒന്നാംവർഷ ക്ലാസ്​ തുടങ്ങി

കിളിമാനൂർ: നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ പുതിയ അധ്യായനവർഷത്തെ ബി.ടെക്, ബി.എച്ച്.എം.സി.ടി കോഴ്സുകളുടെ ഉദ്ഘാടനം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ നിർവഹിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ എസ്.പി മെറിൻ ജോസഫ്, രാജധാനി ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ്, താജ് വിവാന്ത ഹോട്ടൽ ജനറൽ മാനേജർ സോബിത് കൗശൽ, കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. രവീന്ദ്രനാഥൻ, ആർ.ഐ.എച്ച്.എം.സി.ടി പ്രിൻസിപ്പൽ മഹേഷ് കൃഷ്ണ, രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ പ്രഫ. രജിത് കരുണാകരൻ, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. ബാലൻ, ജനറൽ മാനേജർ രാജ്മോഹൻ, വിവിധവകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.