തിരുവനന്തപുരം: കെൽട്രോണിെൻറ നോളജ് സർവിസ് ഗ്രൂപ് നടത്തുന്ന നാല് മാസം ദൈർഘ്യമുള്ള മെഡിക്കൽ കോഡിങ് (CPC prep Program) റെഗുലർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ആഗസ്റ്റ് 10 വരെ സമർപ്പിക്കാം. ഇന്ത്യയിലും വിദേശത്തും ധാരാളം ജോലി സാധ്യതകളുള്ള മേഖലയാണ് മെഡിക്കൽ കോഡിങ്. പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ നടത്തുന്ന കോഴ്സ് ബിരുദധാരികൾ െമഡിക്കൽ/പാരാമെഡിക്കൽ സർട്ടിഫിക്കറ്റ്/ഡിേപ്ലാമ നേടിയവർ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ മേഖലയിലുള്ളവർ തുടങ്ങിയവരെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കറ്റ് നേടുവാൻ പ്രാപ്തരാക്കും. കൂടുതൽ വിവരങ്ങൾക്ക് 9567777444 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.