ഭരണപരിഷ്​കാര കമീഷൻ റിപ്പോർട്ട്​ അടുത്തമാസം

തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ട് സെപ്റ്റംബർ ആദ്യവാരം സർക്കാറിന് സമർപ്പിക്കും. പൗരകേന്ദ്രീകൃത സേവനം എന്ന വിഷയത്തിൽ ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തും. ആദ്യസംവാദം സെപ്റ്റംബർ ആറിനാണ്. സുസ്ഥിരവികസനം, ഉദ്യോഗസ്ഥ സംവിധാന പരിഷ്കരണം, സെക്രേട്ടറിയറ്റ് പരിഷ്കരണം മേഖലകളിലെ പഠനം പുരോഗമിക്കുന്നതായും അവലോകനയോഗത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.