ശാരദാമ്മ

obit തിരുമല: അണ്ണൂർ ത്രിനിവാസിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ (91) നിര്യാതയായി. മക്കൾ: ഒാമനയമ്മ, വാസുദേവൻനായർ, ലളിതമ്മ, സോമശേഖരൻനായർ, കൃഷ്ണൻനായർ, രാമചന്ദ്രൻനായർ. മരുമക്കൾ: സുജാത, രമാദേവി, പരേതരായ ബാലകൃഷ്ണൻ നായർ, സുകേശിനിയമ്മ, രവീന്ദ്രൻനായർ, ഗീതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. മാർസില കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് ഫാത്തിമപുരം പാലത്തിന് സമീപം പരേതനായ ആൻറണി റാഫേലി​െൻറ ഭാര്യ മാർസില (83) നിര്യാതയായി. മക്കൾ: ബീറ്റ, പുഷ്പം, യേശുദാസൻ, ഫ്ലോറ, ജോസഫ്. മരുമക്കൾ: സ്റ്റെല്ലസ് ബായി, ആൽബർട്ട്, പൊൽപാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഫാത്തിമ മാതാ ചർച്ച് സെമിത്തേരിയിൽ. സുരേന്ദ്രൻ പാങ്ങോട്: സി.പി.എം പാങ്ങോട് ബ്രാഞ്ച് സെക്രട്ടറിയും പാങ്ങോട് മാർക്കറ്റിലെ സി.െഎ.ടി.യു അംഗവും തിരുമല പാങ്ങോട് ചിത്രാ നഗർ എ-56-1 മാധവ മന്ദിരത്തിൽ ജി. സുരേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സോനു, സച്ചിൻ, സനിൽ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.