തിരുവനന്തപുരം: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിെൻറ 49 അംഗങ്ങളുള്ള സംസ്ഥാന അഡ്‌ഹോക് കമ്മിറ്റിയെ കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന്‍ നാമനിർദേശം ചെയ്തു. അഡ്വ.ടി. ആസഫ് അലിയെ അധ്യക്ഷനായി നിയമിച്ചിരുന്നു. അഡ്‌ഹോക് കമ്മിറ്റി അംഗങ്ങൾ: പി. റഹിം, രാജു ജോസഫ്, വഞ്ചിയൂര്‍ പരമേശ്വരന്‍ നായര്‍, കെ.ബി. രണേന്ദ്രനാഥന്‍, സി.റഷീദ്, എം.എന്‍. ഗിരിജ, ടോമി കല്ലാനി, ജോയ് ജോര്‍ജ് അഡുക്കന്‍, കെ.എന്‍. വിജയരാഘവന്‍, പി. നാരായണന്‍, കെ.ആര്‍. സുനില്‍, തങ്കച്ചന്‍ മാത്യു, വി.എസ്. ചന്ദ്രശേഖരന്‍, കെ. മൊയ്തു, യു.പി. ബാലകൃഷ്ണന്‍, സി.കെ. ജയകുമാര്‍, ജെബി മേത്തര്‍, വി.വി. പ്രഭ, സുഭദേവന്‍, ശ്രീകുമാരന്‍ നായര്‍, ജോര്‍ജ് എബ്രഹാം പച്ചയില്‍, സുധീഷ് കുമാര്‍, ടി.ഒ. മോഹനന്‍, വി.കെ. രാജു, ലാലി വിന്‍സെൻറ്, ശാന്തമ്മ, ശ്രീലത പരമേശ്വരന്‍, പന്തളം പ്രതാപന്‍. ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ രാജേഷ് വിജയന്‍, സജീവ് ബാബു, സി.കെ. രത്‌നാകരന്‍, സുദര്‍ശന കുമാര്‍ എന്നിവരും മുന്‍ അധ്യക്ഷന്മാരായ ടി.പി.എം. ഇബ്രാഹിം ഖാനും പുളിക്കൂല്‍ അബൂബക്കറും അംഗങ്ങളായിരിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവും അഡ്‌ഹോക് കമ്മിറ്റി അംഗമാണ്. സെക്രട്ടേറിയറ്റും ഭാരവാഹികളും െതരഞ്ഞെടുക്കപ്പെടുന്നതുവരെ അഡ്‌ഹോക് കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.