പരിപാടികൾ ഇന്ന്

ടാഗോര്‍ തിയറ്റർ: മുലയൂട്ടല്‍ വാരാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ -ഉച്ച. 12.00 ടൂറിസം ഡയറക്ടറേറ്റ് (കോര്‍പറേഷന്‍ ഓഫിസിന് സമീപം): ഓണം ഫെസ്റ്റിവല്‍ ഓഫിസ് ഉദ്ഘാടനം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍- ഉച്ച. 1.00 സെക്രട്ടേറിയറ്റ്: കുട്ടനാടൻ ജനതക്ക് ആശ്വാസം എത്തിക്കുന്നതിന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ശേഖരിച്ച വിഭവങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറൽ ചടങ്ങ്- ഉച്ച. 2.00 കനകക്കുന്ന് കൊട്ടാരം: ഓണം-ബക്രീദ് ഖാദി മേള 2018 സംസ്ഥാനതല ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ-ഉച്ച. 3.00 വഴുതക്കാട് ഹിന്ദി പ്രചാരസഭ ഹാൾ: എൻ.ജി.ഒ അസോസിയേഷൻ 44ാം വാർഷിക സമ്മേളനം - രാവി. 10.30 എം.ഇ.എസ് ഹാൾ: കേരള ജമാഅത്ത് കൗൺസിൽ 45ാം സ്ഥാപക ദിനാചരണം, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ - വൈകു. 5.00 യൂനിവേഴ്സിറ്റി കോളജ് (റൂം- 155): ഡോ.എസ്. സജ്നയുടെ 'ഭഗവദ്ഗീത- ഖുർആൻ' പുസ്തകപ്രകാശനം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -രാവി. 10.00 മ്യൂസിയം ഓഡിറ്റോറിയം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ സ്മരണക്കായി അനിതാ മോഹ​െൻറ ചിത്രപ്രദർശനം-രാവി. 10.00 സെക്രട്ടേറിയറ്റ് ദർബാർ ഹാൾ: ജി.വി രാജ അവാർഡ് ദാനം, മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 4.00 കണ്ണമ്മൂല വിശുദ്ധ മദർ തെരേസ ദേവാലയം: ഇടവക പ്രഖ്യാപന ആഘോഷവും വി. മദർ തെരേസ തിരുനാളും ആഘോഷമായ വി. കുർബാന- വൈകു.5.30 സത്രം സ്കൂൾ കോമ്പൗണ്ട്: ഓട്ടിസം െസൻറർ 10ാം വാർഷികാഘോഷ പാരിപാടി ഉദ്ഘാടനം, മന്ത്രി സി. രവീന്ദ്രനാഥ് -രാവിലെ 10.00 ശ്രീചിത്രാ ഹോം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിക്കുന്ന 10 പുസ്തകങ്ങളുടെ പ്രകാശനം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ -വൈകു. 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.