കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് വീടി​െൻറ ഒരു ഭാഗം തകർന്നു

മലയിൻകീഴ്: കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് വീടി​െൻറ ഒരു ഭാഗം തകർന്നു. കോട്ടമ്പൂര് വി.എസ്.എസ്.സി ജീവനക്കാരൻ ബാലുവി​െൻറ വീടിന് (കൃഷ്ണകൃപ) മുകളിലാണ് മതിലിടിഞ്ഞുവീണത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.