കുമാരനാശാൻ ജന്മവാർഷികം പരിപാടികൾ ഇന്ന്​ മുതൽ

കഴക്കൂട്ടം: കുമാരനാശാൻ 145ാമത് ജന്മവാർഷികവും ഉദയാസ്തമയ കാവ്യപൂജയും ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് അഞ്ചിന് മുൻമന്ത്രി എം. വിജയകുമാർ ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഒാണക്കൂർ മുഖ്യപ്രഭാഷണം നടന്നു. സ്മാരകത്തി​െൻറ മുൻ സെക്രട്ടറിമാരായ പ്രഫ. സഹൃദയൻ തമ്പി, പ്രഫ. എസ്.പി. പിള്ള എന്നിവരെ ചടങ്ങിൽ ആദരിക്കും. രാത്രി ഏഴ് മുതൽ നാറാണത്ത് ഭ്രാന്തൻ കവിതയുടെ ദൃശ്യാവിഷ്കാരം ഞായറാഴ്ച രാവിലെ 6.15 മുതൽ ഉദയാസ്തമയ കവ്യപൂജ, രാത്രി എട്ടു മുതൽ ഏകപാത്ര നാടകം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.