തക്കല: . ബുധനാഴ്ച രാത്രി അഴകിയ മണ്ഡപത്തിൽനിന്ന് മാർത്താണ്ഡത്തേക്ക് പോകുന്നതിനിടെ കാട്ടാത്തുറയിൽ എതിർദിശയിൽ വന്ന വാഹനം ൈബക്കിൽ ഇടിക്കുകയായിരുന്നു. അഴകിയമണ്ഡപം സ്വദേശി ശശികുമാർ ഡേവിഡാണ് (28) മരിച്ചത്. ഭാര്യ: സുഖിത. ഒരു കുട്ടിയുണ്ട്. തക്കല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.