സമ്മേളന നടപടി നിയന്ത്രിക്കുന്നത്​ ഗുരുദാസ്​ ദാസ്​ഗുപ്​ത

കൊല്ലം: ഗുരുദാസ് ദാസ്ഗുപ്ത ചെയര്‍മാനും കാനം രാജേന്ദ്രന്‍, ഏസോമി ഗോഗോയി, വലിയുള്ള കാദ്രി, ഗുല്‍സര്‍ ലിങ് ഗോറിയ, ലഖന്‍ ലാല്‍ മാഥോ, പത്മാവതി, ഡോ. ബി.കെ. കാന്‍ഗോ, രാം നരേഷ് പാണ്ഡെ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും ദേശീയ എക്‌സിക്യൂട്ടിവ് അംഗങ്ങളടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങിയ കോര്‍ കമ്മിറ്റിയുമാണ് സി.പി.െഎ 23ാം പാർട്ടി കോണ്‍ഗ്രസ് നടപടി നിയന്ത്രിക്കുന്നത്. ഡി. രാജ ചെയര്‍മാനായ പ്രമേയ കമ്മിറ്റിയില്‍ സത്യന്‍ മൊകേരി, എച്ച്. മഹാദേവന്‍, അനില്‍ രജിംവാലേ, ഭുപീന്ദ്രന്‍ സാംബര്‍, താരാ സിങ് സിദ്ധു, കെ. സാംബശിവറാവു, അരവിന്ദ് ശ്രാവാസ്തവ, ഡോ. നാരാ സിങ്, സി.എച്ച്. വെങ്കിടാചലം, ആര്‍. തിരുമലൈ, കല്യാണ്‍ ബാനര്‍ജി, കെ.ഡി. സിങ് അരുണ സിങ്, മുപ്പല്ല നാഗേശ്വര്‍ റാവു, ആർ.ഡി.സി.പി. റാവു എന്നിവരാണ് അംഗങ്ങള്‍. സി.ആര്‍. ബക്ഷി (കണ്‍വീനര്‍), യുഗള്‍ റായലു, റാം നരസിംഹറാവു, ഫൂല്‍ചന്ദ് യാദവ്, പ്രബീര്‍ ദേവ്, ടി.എം. മൂര്‍ത്തി, കെ. രാജന്‍, ബാല മല്ലേഷ് എന്നിവരടങ്ങിയതാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി. പി.കെ. രാന്‍ഗുലി (കണ്‍വീനര്‍), അജയ് കുമാര്‍, രാം ബഹിതി, തിലക് രാജ്, വിജയ് ഷെന്‍മാരെ, പി. ലോകേഷ്, വിദ്യാസാഗര്‍ ഗിരി, നിഷ സിദ്ദു, മോത്തിലാല്‍ എന്നിവരങ്ങിയ മിനിറ്റ്സ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.