ഇസ്​ലാമിക പഠന സഹവാസ ക്യാമ്പ്

ഓയൂർ:- അവധിക്കാല 'തഹ്സീൻ- 2018' ബുധനാഴ്ച രാവിലെ 10ന് റോഡുവിള അൽഹാദി അറബിക് കോളജിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. ഷുഹൈബ് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എൻ. സലാഹുദ്ദീൻ അധ്യക്ഷത വഹിക്കും. സമീർ ആലപ്പുഴ, എസ്.എസ്. അക്ബർ മൗലവി, ഇ.കെ. സുജാദ്, ഡോ. ടി.എ. ഷാഹുൽ ഹമീദ് എന്നിവർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.