മേഖലാതല മത്സര വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: യുവജനങ്ങളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കി തൊഴിൽവകുപ്പി​െൻറ കീഴിെല വ്യവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയിസ്) സംയുക്തമായി സംഘടിപ്പിച്ച 'ഇന്ത്യ സ്കിൽസ് കേരള 2018'‍​െൻറ ചതുർദിന ദക്ഷിണ മേഖലാ മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് 28 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.