പുരസ്കാരം ഏറ്റുവാങ്ങി

ശാസ്താംകോട്ട: ഏറ്റവും മികച്ച പഞ്ചായത്തിനുള്ള 15 ലക്ഷം രൂപയുടെ ദേശീയ പുരസ്കാരം കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി നിർമൽ സിങ് തോമാറിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ശങ്കരപ്പിള്ളയും സെക്രട്ടറി എ. നാസറുദ്ദീനും ജബൽപൂരിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.