പൊഴിയൂരിൽ 50 വീടുകളിൽ വെള്ളംകയറി

പാറശ്ശാല:- പൊഴിയൂർ തീരദേശ മേഖലയിൽ ഞായറാഴ്ച വൈകീട്ട് അനുഭവപ്പെട്ട കടൽക്ഷോഭം ആശങ്ക പരത്തി. ശക്തമായ വേലിയേറ്റത്തെ തുടർന്ന് പൊഴിയൂർ -കൊല്ലങ്കോട്‌ പരുത്തിയൂർ ഭാഗങ്ങളിലെ 50 ഓളം വീടുകളിൽ വെള്ളംകയറി. ശക്തമായ വേലിയേറ്റത്തെ തുടർന്നാണ് കടലിൽനിന്ന് കരയിലേക്ക് വെള്ളംകയറിയത്. തുടർന്ന് പൊഴിയൂരിലെ കൊല്ലങ്കോട് പരുത്തിയൂർ ഭാഗത്തെ പൊഴിമുറിച്ച് മത്സ്യത്തൊഴിലാളികൾ വീടുകളിൽ കയറിയ വെള്ളം തിരിച്ചുവിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.