ബോബന്‍ ജി. നാഥ്​ എ.എല്‍.യു.ഡബ്ല്യു.സി ജില്ല പ്രസിഡൻറ്​

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് ഒാട്ടോ ഡ്രൈവേഴ്‌സ് കോണ്‍ഗ്രസ് (എ.എല്‍.യു.ഡബ്ല്യു.സി) ജില്ലാ പ്രസിഡൻറായി ബോബന്‍ ജി. നാഥിനെ സംസ്ഥാന പ്രസിഡൻറ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിഫ് നിയമിച്ചതായി സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് റഷീദ് താനത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.