ജില്ലാ സബ് ജൂനിയർ നീന്തൽ ടീം സെലക്​ഷൻ

കൊല്ലം: മേയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ നീന്തൽ മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലയിൽ നിന്നുള്ള കുട്ടികളുടെ െതരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് 29ന് രാവിലെ ഒമ്പത് മുതൽ ആശ്രമം ചിൽഡ്രൻസ് പാർക്ക് സ്വിമ്മിങ് പൂളിൽ നടക്കും. പങ്കെടുക്കുന്ന എട്ട് വയസ്സിനും പതിനേഴിനും ഇടക്ക് പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും വയസ്സും മേൽവിലാസവും തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം രാവിലെ ഒമ്പതിന് എത്തണം. ഫോൺ: 9495521284, 8547833833.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.