കാവ്യകൗമുദി പ്രതിമാസ പരിപാടി 22ന്

കൊല്ലം: കാവ്യകൗമുദി സാഹിത്യസമിതി നടത്തിവരാറുള്ള പ്രതിമാസ പരിപാടിയുടെ ഭാഗമായി ചിന്നക്കട ശങ്കർ നഗർ ഹാളിൽ 22ന് ഉച്ചക്ക് 1.30 മുതൽ സാഹിത്യചർച്ച, കവിയരങ്ങ്, പുസ്തകചർച്ച എന്നിവ നടത്തും. സാഹിത്യകാരനും പത്രപ്രവർത്തകനുമായ അഞ്ചൽ ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. പി.എൻ. മുരളീധരൻ അധ‍്യക്ഷത വഹിക്കും. കവിയരങ്ങ് ബൈജു പുനുക്കന്നൂർ ഉദ്ഘാടനം ചെയ്യും. വാസന്തി രവീന്ദ്രൻ അധ‍്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.