കൊല്ലം: 'ബിദായ ടീൻസ് ഹബ്' തലക്കെട്ടിൽ എസ്.ഐ.ഒ ഗ്രേസ് ഇൻറർ നാഷനൽ സ്കൂളിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇസ്‌ലാമിക സഹവാസ ക്യാമ്പിന് വെള്ളിയാഴ്ച തുടക്കമാകും. എട്ട് സെക്ഷനുകളായി നടക്കുന്ന ക്യാമ്പിൽ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ആദിൽ പങ്കെടുക്കും. ക്യാമ്പ് 22ന് സമാപിക്കും. ഫോൺ: 8301058341, 9633454152.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.