ലാസ്​റ്റ്​ ഗ്രേഡ്​ നിയമനം വേഗത്തിലാക്കണം

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് നിയമനം വേഗത്തിലാക്കുക, നഷ്ടെപ്പട്ട കാലാവധി പുനഃസ്ഥാപിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സംസ്ഥാന കമ്മിറ്റി സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. ഡി.വൈ.എഫ്.െഎ നേതാവ് െഎ. സാജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് രജിത പാലക്കാട്, സെക്രട്ടറി അനീഷ്, കോഒാഡിനേറ്റർ ദേവൻ കാപ്പിൽ, മഹേഷ് തുടങ്ങിയവർ പെങ്കടുത്തു. തടഞ്ഞുവെച്ച ഹെഡ്ക്വാർേട്ടഴ്സ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക, ലാസ്റ്റ് ഗ്രേഡ് പ്രമോഷൻ നടപടികൾ വേഗത്തിലാക്കുക, ജോലി ക്രമീകരണത്തി​െൻറ പേരിൽ ഒഴിവുകൾ പൂഴ്ത്തിവെക്കുന്നത് നിർത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.