അംബേദ്​കർ സാംസ്​കാരിക സമിതി സ​േമ്മളനം

തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കർ സാംസ്കാരിക സമിതി 20ാം വാർഷിക സമ്മേളനവും ദേശീയ പുരസ്കാര വിതരണവും നടത്തി. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. െഎ.ബി. സതീഷ്, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവർക്ക് അംബേദ്കർ പുരസ്കാരം സമ്മാനിച്ചു. മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് അശോകൻ എ.കെ. നഗർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, െഎ.ബി. സതീഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, ആർ. സതീഷ്കുമാർ, പാളയം രാജൻ, പ്രഫ. ജോസഫ് സ്കറിയ, പൂവച്ചൽ ശശി, മുഹമ്മദ് റഷീദ്, ശശി മാറനല്ലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.