തിരുവനന്തപുരം: മുൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ (66) നിര്യാതയായി. മികച്ച അഡ്മിനിസ്ട്രേഷനുള്ള സംസ്ഥാന സർക്കാറിെൻറ പുരസ്കാരം നേടിയ മീനു 1976ലാണ് മെഡിക്കൽ സർവിസിൽ പ്രവേശിച്ചത്. ഭർത്താവ് ഡോ.എസ്. ഹരിഹരൻ (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). മക്കൾ: സുജാത ഹരിഹരൻ, ഡോ. സുപ്രിയ രാജ് (മെൽബൺ). മരുമക്കൾ: ശ്യാം ഗോപാൽ, (ജലസേചന വകുപ്പ് അസി. എൻജിനീയർ), ഡോ. നീൽരാജ് (മെൽബൺ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കരമന ശാസ്ത്രി നഗറിലുള്ള എൻ8, 'ആബ'യിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.