​ൈജവപച്ചക്കറി ഉൽപന്ന വിപണി ഉദ്​ഘാടനം

കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും ആഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് ജൈവപച്ചക്കറി കാര്‍ഷിക ഉല്‍പന്ന വിപണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുനി സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അജിമോഹന്‍, ശ്രീദേവിയമ്മ, ആശ ബിജു, ഷീജ, രാജശേഖരന്‍പിള്ള, രാജീവന്‍, പി.എസ്. മുരളി, ജ്യോതിഷ്കുമാര്‍, അനീസ എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനം ശാസ്താംകോട്ട: ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജില്ലാ സമ്മേളനം 24ന് ശാസ്താംകോട്ടയിൽ നടക്കും. പ്രകടനം, കൺവെൻഷൻ, ചികിത്സാ ധനസഹായ വിതരണം, പഠനോപകരണ വിതരണം, ചർച്ചാ ക്ലാസ്, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.