അനവസരത്തിലുള്ള ​േഡാക്​ടർമാരുടെ പണിമുടക്ക്​ പിൻവലിക്കുക ^കെ.ജി.ഒ.എ

അനവസരത്തിലുള്ള േഡാക്ടർമാരുടെ പണിമുടക്ക് പിൻവലിക്കുക -കെ.ജി.ഒ.എ തിരുവനന്തപുരം: സർക്കാർ ആശുപത്രികെള ആശ്രയിക്കുന്ന സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പണിമുടക്കിൽനിന്ന് ഡോക്ടർമാർ പിന്മാറണമെന്ന് കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടറിയറ്റ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ദീർഘിപ്പിച്ചു എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സമരക്കാർ നടത്തുന്നത്. സമരം ഉടൻ പിൻവലിച്ച് അടിയന്തര ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതിന് ഡോക്ടർമാർ തയാറാകണമെന്നും കെ.ജി.ഒ.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.