റാങ്കി​െൻറ തിളക്കത്തിൽ ടി.കെ.എം ആർട്സ്​ ആൻഡ് സയൻസ്​ കോളജ്

കൊല്ലം: കേരള സർവകലാശാല ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ പി.ജി പരീക്ഷകളിൽ കൂടുതൽ റാങ്കുകളുമായി ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് മുന്നിൽ. എം.എസ്സി. കെമിസ്ട്രി പരീക്ഷയിൽ യു.എസ്. സ്വാതി ഒന്നാം റാങ്കും എം.എസ്സി ബയോ കെമിസ്ട്രിയിൽ കോളജിലെ പൂജാ രാജൻ ഒന്നാം റാങ്കും എ.എസ്. അശ്വതി രണ്ടാം റാങ്കും സ്നേഹവിജയൻ മൂന്നാം റാങ്കും എം.കോം പരീക്ഷയിൽ ദിവ്യാ മോൾ ജെ. എസ് രണ്ടാം റാങ്കും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.