യു.എസ്​.ടി ഗ്ലോബലിന് ലേണിങ്​ എലൈറ്റ് പുരസ്​കാരം

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനംചെയ്യുന്ന യു.എസ്.ടി ഗ്ലോബലിന് ലേണിങ് എലൈറ്റ് അവാർഡ് ലഭിച്ചു. 'ബോൺ ടുലേൺ' സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് യു.എസ്.ടി ഗ്ലോബലി​െൻറ ലേണിങ് ആൻഡ് ഡെവലപ്മ​െൻറ് സംരംഭങ്ങളും പരിശീലനങ്ങളും ലക്ഷ്യം വെക്കുന്നതെന്ന് വിഭാഗം ആഗോള മേധാവി ഡോ. മദനകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.