കെ.എസ്.യു പ്രതിഷേധജ്വാല ഇന്ന്

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ വർധിച്ചുവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും അക്രമകാരികളെ സംരക്ഷിക്കുന്ന ഭരണകൂട ഭീകരതക്കെതിരെയും കെ.എസ്.യുവി​െൻറ നേതൃത്വത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധജ്വാല സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് അറിയിച്ചു. ബലാത്സംഗക്കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.