ബി.ഡി.​െജ.എസിൽ ചേർന്നു

കൊല്ലം: ജെ.എസ്.എസ് രാജൻ ബാബു വിഭാഗം ജില്ല സെക്രട്ടറി പീതാംബരൻ കുന്നത്തൂരും പതിനൊന്ന് ജില്ല കമ്മിറ്റി അംഗങ്ങളും ആറ് മണ്ഡലം ഭാരവാഹികളും തൽസ്ഥാനങ്ങൾ രാജിെവച്ച് ബി.ഡി.ജെ.എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ദേശീയതലത്തിൽ എൻ.ഡി.എ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് പീതാംബരൻ കുന്നത്തൂർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.