ദേശീയപാത സ്​ഥലമെടുപ്പ്​: ഹിയറിങ്​ മാറ്റി

ഇരവിപുരം: ദേശീയപാത സ്ഥലമെടുപ്പി​െൻറ ഭാഗമായി പ്രസിദ്ധീകരിച്ച 3-എ വകുപ്പ് പ്രകാരമുള്ള വിജ്ഞാപനത്തെത്തുടർന്ന് സമർപ്പിച്ച ആക്ഷേപങ്ങളും അപേക്ഷകളും കേൾക്കുന്നതിനായി പള്ളിമുക്കിൽ പ്രവർത്തിക്കുന്ന എൻ.എച്ച്.എ.ഐ സ്പെഷൽ തഹസിൽദാറുടെ കാര്യാലയത്തിൽ ബുധനാഴ്ച നടത്താനിരുന്ന ഹിയറിങ് 23 ലേക്ക് മാറ്റി. ഹിയറിങ് നടക്കുന്ന സ്ഥലത്തിനും സമയത്തിനും മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.