മുങ്ങിമരിച്ച വിദ്യാർഥിയുടെ ഖബറടക്കം ഇന്ന്​

kol55 ഇരവിപുരം: പള്ളിക്കപ്പുഴയാറ്റിൽ മുങ്ങിമരിച്ച വിദ്യാർഥിയുടെ ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കടപ്പാക്കട മക്കാനി പള്ളി ഖബർസ്ഥാനിൽ നടക്കും. തിങ്കളാഴ്ച പള്ളിക്കപ്പുഴയാറ്റിൽ മുങ്ങിമരിച്ച വടക്കേവിള മണക്കാട് ഐക്യനഗർ -200 അനീഷ് മൻസിലിൽ മുഹമ്മദ് റാഫിയുടെയും ഷൈജയുടെയും മകൻ അബ്ദുൽ അസീമി​െൻറ (19) ഖബറടക്കമാണ് ബുധനാഴ് ച രാവിലെ നടക്കുക. മൃതദേഹം കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗൾഫിലായിരുന്ന അസീമി​െൻറ മാതാപിതാക്കൾ ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തും. kol56 ജഗദമ്മ കേരളപുരം: ചന്ദനത്തോപ്പ് പട്ടാണി അഴികത്ത് വീട്ടിൽ പരേതനായ കരുണാകര​െൻറ ഭാര്യ ജഗദമ്മ (80) നിര്യാതയായി. മക്കൾ: രാജു, ഷാജി, ഷീജ. മരുമക്കൾ: ജലജ, അനില, രമേശൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. kol57 ഗംഗാധരൻ നായർ പുനലൂർ: കമുകുംചേരി ഹരിഭവനിൽ എൻ. ഗംഗാധരൻ നായർ (71) നിര്യാതനായി. ഭാര്യ: പ്രസന്ന ജി. നായർ. മക്കൾ: അനിൽ ജി. നായർ, സുനിൽ ജി. നായർ. മരുമക്കൾ: സീതാലക്ഷ്മി, ദേവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.