പാചകപ്പുര കത്തിനശിച്ചു

കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിന് സമീപം പുതുമണ്ണൽ വീട്ടിൽ വാമദേവ​െൻറ വീടിനോടു ചേർന്ന പാചകപ്പുര കത്തി നശിച്ചു. ഉപകരണങ്ങൾ പൂർണമായും അഗ്നിക്കിരയായി. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.