ശ്രീലക്ഷ്മിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

അഞ്ചൽ: കൊല ചെയ്യപ്പെട്ട ശ്രീലക്ഷ്മിയുടെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രാത്രി ഏഴരയോടെയാണ് സ്വഗൃഹമായ നെട്ടയം പുഞ്ചിരിമുക്ക് സുജിഭവനിലെത്തിച്ചത്. കോരിച്ചൊരിയുന്ന മഴയത്തും നാടി​െൻറ നാനാഭാഗത്തുനിന്നുള്ള ആയിരക്കണക്കായ ആളുകൾ എത്തിച്ചേർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.