എസ്​.എ പുതിയവളപ്പിൽ സംശുദ്ധരാഷ്​ട്രീയത്തിെൻറ വക്​താവ്​

കൊല്ലം: അന്തരിച്ച ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ പുതിയവളപ്പിൽ സംശുദ്ധരാഷ്ട്രീയത്തി​െൻറ വക്താവും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ വ്യക്തിബന്ധങ്ങൾക്ക് വിലകൽപിച്ച നേതാവുമായിരുെന്നന്ന് സേട്ട് സാഹിബ് സാംസ്കാരികവേദി സംസ്ഥാന പ്രസിഡൻറ് അഷ്റഫ് പുറവൂരും ജനറൽ സെക്രട്ടറി കരീം പുതുപ്പാടിയും അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.