എസ്.എഫ്.ഐക്ക്​ വിജയം

ചവറ: ബി.ജെ.എം ഗവ. കോളജ് യൂനിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റുകളിലും മറ്റ് സീറ്റുകളിലും . എസ്.എഫ്.ഐ പ്രവർത്തകർ ശങ്കരമംഗലത്ത് പ്രകടനം നടത്തി. യൂനിയൻ ഭാരവാഹികൾ: ഹരിത ശശിധരൻ (ചെയർപേഴ്സൺ), എസ്. ദേവിക (വൈ.ചെയർപേഴ്സൺ), അജ്മൽ, ശരത് (കൗൺസിലർമാർ-), അൽ ഫൗസിയ (ആർട്സ് ക്ലബ് സെക്രട്ടറി), ശ്യാംകുമാർ (ജനറൽ സെക്രട്ടറി), അഖിൽ (മാഗസിൻ എഡിറ്റർ), തസ്നി, ആതിര (വനിത പ്രതിനിധികൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.