തിരുവനന്തപുരം: കണ്ടെത്തിയതായി ഇന്ത്യൻ ഹൈകമീഷന് വിവരം ലഭിച്ചു. കെട്ടിടത്തിൽനിന്ന് വീണുമരിച്ചതായാണ് സംശയിക്കപ്പെടുന്നത്. യുവതി കേരളത്തിൽനിന്നുള്ളതാണെന്ന് കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. മറ്റു വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇന്ത്യൻ ഹൈകമീഷനെയോ സംസ്ഥാന പൊലീസ് മേധാവിയെയോ വിവരമറിയിക്കണം. പൊലീസ് മേധാവിയുടെ ഓഫിസ്: 0091471 2721601, 0091471 2721388. ഇ-മെയിൽ: dgp.pol@kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.