പരിപാടികൾ ഇന്ന്​

െഎരാണിമുട്ടം തുഞ്ചൻ സ്മാരകം: വിദ്യാരംഭ കലോത്സവം നാടകം 'കാക്ക' -വൈകു. 6.30 പി.എൻ. പണിക്കർ കമ്യൂണിറ്റി ഹാൾ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകൾ 'എങ്ങനെ ഹൃദയത്തിന് ശക്തി നൽകാം' ഡോ.എം. ഷിയാസ് ബാബു -വൈകു.4.00 രാജ്ഭവൻ: 'സ്വച്ഛതാ ഹെ സേവ' പ്രചാരണപരിപാടി ഗവർണർ പി.സദാശിവം -വൈകു. 4.00 എം.എൻ.വി.ജി അടിയോടി ഹാൾ: കേന്ദ്ര സർക്കാർ പെൻഷനേഴ്സ് സഹ. സംഘം വാർഷികയോഗം -രാവിലെ 11.00 പ്രസ് ക്ലബ്: 'നമ്മൾ കൊയ്യും വയലെല്ലാം' കവിത സമാഹാരം പ്രകാശനം: സി.ദിവാകരൻ -വൈകു. 4.00 പട്ടം മുണ്ടശ്ശേരി ഹാൾ: പുസ്തകവായന -വൈകു.5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.