അപേക്ഷ ക്ഷണിച്ചു

കൊല്ലം: കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തി​െൻറ റിസർച് േപ്രാജക്ടിൽ ജൂനിയർ റിസർച്ഫെലോയുടെ ഒഴിവിലേക്ക് . യോഗ്യത: ഇലക്േട്രാണിക്സ്, ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. േപ്രാജക്ട് കാലാവധി: രണ്ട് വർഷം. പ്രതിമാസ സ്റ്റൈപൻഡ്: 25,000 രൂപ. വിശദ വിവരങ്ങൾക്ക് www.tkmce.ac.in സന്ദർശിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.